Desi Mom Says 35k Gucci Belt Looks Like School Belt: Epic Viral Video
മകള്‍ വാങ്ങിയ ആഡംബര ബെല്‍റ്റ് കണ്ട് കണ്ണു തള്ളിയ ഒരു അമ്മയുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഡംബര ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെല്‍റ്റാണ് മകള്‍ വാങ്ങിയത്